ADVERTISEMENT

തൃശൂർ ∙ ടോൾ പ്ലാസയിൽ ഫാസ് ടാഗ് ഇല്ലാത്തവർക്കു നൽകിവരുന്ന ഇരട്ട യാത്ര പാസ് (റിട്ടേൺ യാത്ര) റദ്ദാക്കി. ഇന്നു മുതൽ പണം നൽകി കടന്നുപോകുന്നവരെല്ലാം ഓരോ യാത്രയ്ക്കും വെവ്വേറെ പാസ് എടുക്കണം.

ഇതുവരെ ഒരു തവണ പോകുന്നതിന് 75 രൂപയും 24 മണിക്കൂറിനകം തിരിച്ചുവരുകയാണെങ്കിൽ ആകെ 105 രൂപയുമായിരുന്നു. ഇനി മുതൽ റിട്ടേൺ ടിക്കറ്റില്ല. ഓരോ യാത്രയ്ക്കും 75 രൂപ വീതം നൽകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com