ADVERTISEMENT

ചങ്ങനാശേരി ∙ സമുദായാചാര്യൻ മന്നത്തു പത്മനാഭന്റെ 50–ാം ചരമവാർഷികം ഇന്ന്. പെരുന്നയിലെ മന്നം സമാധിയിൽ രാവിലെ 6 മുതൽ പുഷ്പാർച്ചന, സമൂഹപ്രാർഥന എന്നിവയുണ്ടാകും. 1970 ഫെബ്രുവരി 25നു മന്നത്തു പത്മനാഭൻ അന്തരിച്ച സമയമായ 11.45 വരെ നടക്കുന്ന ചടങ്ങുകൾക്ക് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നേതൃത്വം നൽകും. എൻഎസ്എസ് രൂപീകരണ വേളയിൽ മന്നവും സഹപ്രവർത്തകരും ചേർന്നെടുത്ത പ്രതിജ്ഞ ചടങ്ങിൽ ഏറ്റുചൊല്ലും.

English summary: Mannam samadhi

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com