ADVERTISEMENT

തിരുവനന്തപുരം ∙ മദ്യാസക്തിയുള്ളതായി ഡോക്ടർ സാക്ഷ്യപ്പെടുത്തിയ രേഖയുമായി അപേക്ഷിക്കുന്നവർക്ക് സർക്കാർ ഇന്നു മുതൽ മദ്യം വീട്ടിലെത്തിക്കും. ആദ്യ രണ്ടു ദിവസങ്ങളിൽ അപേക്ഷിച്ച 53 പേർക്കാകും ഇന്നു മദ്യം ലഭിക്കുക. ഡോക്ടറുടെ കുറിപ്പടി എക്സൈസ് സർക്കിൾ ഓഫിസിൽ എത്തിച്ചാൽ ഒരു പാസ് അപേക്ഷകനും ഒരു പാസ് ബവ്കോയ്ക്കും നൽകും. ബവ്കോയാണ് മദ്യം വീട്ടിലെത്തിച്ചു നൽകുന്നത്.

English summary: Lockdown; Kerala Govt distributes alcohol

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com