5 കോടി വരെ ബില്ലും ചെക്കും ട്രഷറി പാസാക്കും
Mail This Article
×
തിരുവനന്തപുരം ∙ ട്രഷറിയിലെത്തുന്ന 5 കോടി രൂപ വരെയുളള ബില്ലുകളും ചെക്കുകളും പാസാക്കാൻ തീരുമാനിച്ചു. 5 ലക്ഷം രൂപ വരെയുള്ള ബില്ലുകൾ മാത്രമേ ധനവകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങാതെ മാറാൻ കഴിയുമായിരുന്നുള്ളൂ. ട്രഷറി ക്യൂ, വെയ്സ് ആൻഡ് മീൻസ് അനുമതിക്കായി കാക്കുന്നവ, ബിൽ ഡിസ്കൗണ്ടിങ് സിസ്റ്റം തിരഞ്ഞെടുത്തിട്ടും പണം കിട്ടാത്ത കേസുകൾ തുടങ്ങി കുടിശികയായ 5 കോടി രൂപ വരെയുള്ളവ ഉടൻ നൽകും. ബിൽ സമർപ്പിച്ച മുൻഗണന വച്ചായിരിക്കും ഇതു പാസാക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.