എസ്എസ്എൽസി ഫലം ഇന്നു രണ്ടിന്

kottayam-sslc-exam-covid-mask
SHARE

തിരുവനന്തപുരം ∙ എസ്എസ്എ ൽസി പരീക്ഷാഫലം ഇന്നു 2നു മന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിക്കും. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി, ഹിയറിങ് ഇംപയേഡ് എസ്എസ്എൽസി, ടിഎച്ച്എസ്എൽസി ഫലങ്ങളും പ്രസിദ്ധീകരിക്കും.

 വെബ്സൈറ്റുകൾ:   

www.prd.kerala.gov.in, http://

keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, http://results.kerala.nic.in, www.sietkerala.gov.in, എസ്എസ്എൽസി (എച്ച്ഐ): http://sslchiexam.kerala.gov.in, ടിഎച്ച്എസ്എൽസി (എച്ച്ഐ): http://thslchiexam.kerala.gov.in, ടിഎച്ച്എസ്എൽസി: http://thslcexam.kerala.gov.in, എഎച്ച്എസ്എൽസി: http://ahslcexam.kerala.gov.in

ഫലം ലഭിക്കുന്ന മൊബൈൽ ആപ്പുകൾ:

prd live, Saphalam 2020

English summary: SSLC result 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA