ADVERTISEMENT

തിരുവനന്തപുരം ∙ സർക്കാരിലെ കരാർ ജീവനക്കാരിയായിരുന്ന സ്വപ്ന സുരേഷിന്റെ വിസിറ്റിങ് കാർഡിൽ കേരള സർക്കാരിന്റെ ഔദ്യോഗിക മുദ്ര. വഴിവിട്ട ബന്ധങ്ങൾക്കു സ്വപ്ന ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന ആരോപണങ്ങൾക്കു ശക്തിയേകുന്നതാണ് ഇക്കാര്യം. 

കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ വിസിറ്റിങ് കാർഡ് ആണ് സ്വപ്ന അച്ചടിച്ചത്. മാസങ്ങളോളം ഇത് ഉപയോഗിച്ചിട്ടും ഉന്നതരാരും തടഞ്ഞില്ല.

English Summary: Swpana visiting card

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com