ADVERTISEMENT

തിരുവനന്തപുരം ∙ ഒന്നാം വർഷ ഹയർസെക്കൻഡറി പ്രവേശനത്തിനു മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു 10% സാമ്പത്തിക സംവരണം നടപ്പാക്കുന്ന കാര്യത്തിൽ തീരുമാനമായില്ല.

പൊതുവിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഇന്നു തലസ്ഥാനത്തു തിരിച്ചെത്തിയ ശേഷം ഇക്കാര്യം ചർച്ച ചെയ്യും. തുടർന്നു നയ തീരുമാനം ആവശ്യമാണെങ്കിൽ നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കു വിടും. ഹയർസെക്കൻഡറി സീറ്റ് വർധിപ്പിക്കുന്ന കാര്യവും നാളത്തെ മന്ത്രിസഭാ യോഗത്തിൽ വരുന്നുണ്ട്.

English summary: Plus One admission reservation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com