ADVERTISEMENT

ന്യൂഡൽഹി ∙ കെപിസിസി സെക്രട്ടറിമാരായി നിയമിക്കപ്പെട്ട 96 പേർ: ടി.യു. രാധാകൃഷ്ണൻ, ചാൾസ് ഡയസ്, ആർ. വത്സലൻ, പി.എ.സലിം, പി.ടി.അജയ്മോഹൻ, കെ.പി. ശ്രീകുമാർ, ഐ.കെ.രാജു, പി.എസ്. പ്രശാന്ത്, നാട്ടകം സുരേഷ്, കെ.നീലകണ്ഠൻ, കെ.പി. അബ്ദുൽ മജീദ്, കെ.കെ.ഏബ്രഹാം, ഫിലിപ് ജോസഫ്, സതീഷ് കൊച്ചുപറമ്പിൽ, ജ്യോതി വിജയകുമാർ, ആശ സനൽ, രമണി പി.നായർ, ഡോ.കെ.വി. ഫിലോമിന, സുധാ കുര്യൻ, അൻസജിത റസൽ, പി.ഉഷാദേവി, എം.ജെ.ജോബ്, എൽ.കെ. ശ്രീദേവി, ബിന്ദു ജയൻ, ബി.ആർ.എം. ഷഫീർ, സുബ്ബയ്യറായ്, എ. ത്രിവിക്രമൻ തമ്പി, എം.എസ്. വിശ്വനാഥൻ, ഷാജി കോടങ്കണ്ടത്ത്, പി. ഹരി ഗോവിന്ദൻ, ഇ.സമീർ, വി. ബാബുരാജ്, എം.എ.ലത്തീഫ്, കെ.എസ്.ഗോപകുമാർ, പി.ജർമിയാസ്, വി.എസ്. ഹരീന്ദ്രനാഥ്, തോമസ് രാജൻ, ജി.വി. ഹരി, എം.ആർ. അഭിലാഷ്, ഐ.മൂസ, നടുക്കുന്നിൽ വിജയൻ, വി.എൻ.ജയരാജ്, ജി. സുബോധൻ, വിനോദ് കൃഷ്ണ, പെരിയ ബാലകൃഷ്ണൻ, കെ.ശശിധരൻ, കെ.ബേബിസൺ, കെ.പി. നൗഷാദ് അലി, സി.ആർ.പ്രാണകുമാർ, പി.വി.രാജേഷ്, ബി.ബൈജു, റിങ്കു ചെറിയാൻ, കറ്റാനം ഷാജി, കുഞ്ഞു ഇല്ലമ്പള്ളി, എം.എൻ.ഗോപി, കെ.എം.സലിം, സുനിൽ പി. ഉമ്മൻ, സത്യൻ കടിയങ്ങാട്, എസ്. ശരത്, തമ്പി സുബ്രഹ്മണ്യം, പി.എസ്. രഘുറാം, ടി.ജെ.ഐസക്ക്, ആർ.വി. രാജേഷ്, അട്ടിപ്പാറ അനിൽ, മരിയാപുരം ശ്രീകുമാർ, വി.എം. ചന്ദ്രൻ, എം.പി. മുരളി, എബി കുര്യാക്കോസ്, സൈമൺ അലക്സ്, അനീഷ് വരിക്കണ്ണമല, മുടവൻമുകൾ രവി, എ.പ്രസാദ്, സുനിൽ അന്തിക്കാട്, ടി.ജെ.സനീഷ് കുമാർ, പി.ബാലഗോപാൽ, ചന്ദ്രൻ തില്ലങ്കേരി, ആർ.രാജശേഖരൻ, സി.എസ്. ശ്രീനിവാസൻ, ജോൺ ഡാനിയേൽ, കെ.ബാലകൃഷ്ണൻ കിടാവ്, എൻ.കെ. വർഗീസ്, ടോണി ചമ്മണി, ജോസ് വള്ളൂർ, സുനിൽ മടപ്പള്ളി, സി.സി.ശ്രീകുമാർ, രാജേന്ദ്രൻ അരങ്ങത്ത്, സൂരജ് രവി, മോളി ജേക്കബ്, കെ.ബി.ശശികുമാർ, തൊടിയൂർ രാമചന്ദ്രൻ, എൻ.രവി, എം.അസൈനാർ, എൻ.ഷൈലാജ്, ജെബി മേത്തർ, എസ്.കെ.അശോക് കുമാർ, ജോൺ വിനിഷ്യസ്.

English Summary: KPCC Secretaries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com