ഉമ്മൻ ചാണ്ടി @ 50: സ്റ്റാംപ് പുറത്തിറക്കി

antony
ഉമ്മൻ ചാണ്ടി നിയമസഭാംഗമായി 50 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി മൈ സ്റ്റാംപ് പദ്ധതിയിൽ തയാറാക്കിയ തപാൽ സ്റ്റാംപ് ന്യൂഡൽഹിയിൽ പ്രകാശനം ചെയ്യാനെത്തിയ എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, പി.കെ. കുഞ്ഞാലിക്കുട്ടി, എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ, എം.കെ. രാഘവൻ, ബെന്നി ബഹനാൻ, എൻ.കെ. പ്രേമചന്ദ്രൻ എന്നിവർ. എ.കെ. ആന്റണിയുടെ വസതിയിലായിരുന്നു ചടങ്ങ്. ചിത്രം: മനോരമ
SHARE

ന്യൂഡൽഹി ∙ ഉമ്മൻ ചാണ്ടി നിയമസഭാംഗമായി 50 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി മൈ സ്റ്റാംപ് പദ്ധതിയിൽ തയാറാക്കിയ തപാൽ സ്റ്റാംപ് പുറത്തിറക്കി.  

oommen-stamp
ഉമ്മൻ ചാണ്ടി നിയമസഭാംഗമായി 50 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി മൈ സ്റ്റാംപ് പദ്ധതിയിൽ തയാറാക്കിയ തപാൽ സ്റ്റാംപ്

കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി, എംപിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി,    കെ.സി. വേണുഗോപാൽ, എൻ.കെ. പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്,    ആ ന്റോ ആന്റണി, ബെ ന്നി ബഹനാൻ, എം.കെ. രാഘ വൻ എന്നിവർ ചേർന്നു പ്രകാശനം ചെയ്തു.  അഞ്ചു രൂപയുടെ സ്റ്റാംപ് ആണ് ഇറക്കിയത്. 

English summary: Oommen Chandy stamp 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA