ADVERTISEMENT

മലയാള മനോരമയുടെ വിദ്യാഭ്യാസ പോർട്ടലായ മനോരമ ഹൊറൈസൺ ഓൺലൈൻ ഇന്ററാക്ടീവ് സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് ആരംഭിക്കുന്നു. ഞായറാഴ്ചകളിലുള്ള ക്ലാസ് പരിചയസമ്പന്നരായ അധ്യാപകരാണു നയിക്കുന്നത്.

പ്രിലിംസ്, മെയിൻസ്, ഇന്റർവ്യൂ എന്നീ 3 തലങ്ങളെക്കുറിച്ചും ധാരണ നൽകുന്നതിനൊപ്പം വ്യക്തിഗത സംശയനിവാരണ സെഷനുകളുമുണ്ട്; പഠന പുരോഗതി വിലയിരുത്താൻ തുടർച്ചയായ ടെസ്റ്റുകളും.

വ്യക്തമായ ദിശാബോധത്തിനായി സിവിൽ സർവീസ് ഉദ്യോഗസ്ഥരുമായുള്ള സംവാദങ്ങളും പ്രോഗ്രാമിന്റെ ഭാഗമായുണ്ട്. 11,12, ബിരുദ വിദ്യാർഥികൾക്കാകും ക്ലാസുകൾ കൂടുതൽ സഹായകരം. കൂടുതൽ വിവരങ്ങൾക്ക്: www.manoramahorizon.com /  9048991111.

English summary: Manorama Horizon online course 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com