പരിശോധന കൂടിയില്ല; കോവിഡ് കൂടി 9016

1200-covid-corona-virus
SHARE

തിരുവനന്തപുരം ∙ സംസ്ഥാനത്ത് 9016 പേർക്കു കൂടി കോവിഡ്. 52,067 സാംപിളാണു പരിശോധിച്ചത്. കഴിഞ്ഞ ദിവസം 51,836 സാംപിൾ പരിശോധിച്ചപ്പോൾ കേസുകൾ 7283 ആയിരുന്നു.

കോവിഡ് പോസിറ്റിവിറ്റി റേറ്റ് ഇന്നലെ 17.13 % ആണ്; പരിശോധിച്ച ആറിലൊന്നു സാംപിളുകളും പോസിറ്റീവ്. 26 മരണം കൂടി സ്ഥിരീകരിച്ചു. ആകെ മരണം 1139. 7991 പേർക്കു കോവിഡ് ഭേദമായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA