ADVERTISEMENT

തിരുവനന്തപുരം ∙ ജർമൻ ആയുധ നിർമാതാക്കളായ ഹെക്ലർ ആൻഡ് കോക്കിന്റെ എംപി5 യന്ത്രത്തോക്കുകൾ കേരള പൊലീസ് വാങ്ങി. കമാൻഡോകൾക്കും നക്സൽ വിരുദ്ധ സേനയ്ക്കും നൽകാനാണിത്. വിലയോ എണ്ണമോ വെളിപ്പെടുത്തിയിട്ടില്ല. 

പൊലീസ് ആസ്ഥാനത്തെ എഡിജിപി മനോജ് ഏബ്രഹാം ഈ തോക്കുമായി നിൽക്കുന്ന ചിത്രവും ചെറിയ കുറിപ്പും ഫെയ്സ്ബുക് പേജിൽ ഇട്ടിട്ടുണ്ട്. ഓട്ടമാറ്റിക്കായും അല്ലാതെയും ഉപയോഗിക്കാൻ കഴിയുന്ന എംപി5 സബ് മെഷീൻ ഗൺ ആദ്യമായാണു കേരള പൊലീസ് വാങ്ങുന്നത്. എകെ 47 അടക്കമുള്ള യന്ത്രത്തോക്കുകൾ പൊലീസ് ഉപയോഗിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com