നവരാത്രി ആഘോഷം: ഒരേ സമയം 40 പേർ മതി

SHARE

തിരുവനന്തപുരം ∙ നവരാത്രി ആഘോഷങ്ങളിൽ ഒരേ സമയം 40 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശം. എല്ലാവരും 6 അടി അകലം പാലിക്കണം. 65 വയസ്സ് കഴിഞ്ഞവരും ആദ്യാക്ഷരം കുറിക്കുന്ന കുട്ടി ഒഴികെ 10 വയസ്സിൽ താഴെയുള്ളവരും ഗർഭിണികളും പങ്കെടുക്കരുത്. വിദ്യാരംഭച്ചടങ്ങിൽ നാവിൽ എഴുതാൻ ഉപയോഗിക്കുന്ന സ്വർണമുൾപ്പെടെയുള്ളവ ഒറ്റത്തവണ മാത്രമേ ഉപയോഗിക്കാവൂ. 

കണ്ടെയ്‌ൻമെന്റ്‌ സോണുകളിൽ വീടുകൾക്കു പുറത്ത്‌ ആഘോഷം പാടില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA