ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ച 5254 പേരിൽ 4445 പേർ സമ്പർക്കബാധിതർ. ഉറവിടം അറിയാത്തവർ 662 ആണ്. പോസിറ്റീവായവരിൽ 53 പേർ ആരോഗ്യ പ്രവർത്തകരാണ്. മൊത്തം 65,856 പേർ ചികിത്സയിലും 3,21,297 പേർ നിരീക്ഷണത്തിലുമുണ്ട്.

മലപ്പുറം (796), കോഴിക്കോട് (612), തൃശൂർ (543) ജില്ലകളിലാണ് കൂടുതൽ കോവിഡ് ബാധിതർ. മറ്റു ജില്ലകളിലെ സ്ഥിതി ഇങ്ങനെ: എറണാകുളം 494, പാലക്കാട് 468, ആലപ്പുഴ 433, തിരുവനന്തപുരം 383, കോട്ടയം 355, കൊല്ലം 314, കണ്ണൂർ 233, ഇടുക്കി 220, പത്തനംതിട്ട 169, വയനാട് 153, കാസർകോട് 81.

English Summary: Kerala covid update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com