സുരക്ഷയൊരുക്കി തീർഥാടകർക്കൊപ്പം വനംവകുപ്പ് സംഘം

alappuizha-sabarimala
SHARE

ശബരിമല ∙ തീർഥാടകർക്ക് വന്യജീവികളിൽ നിന്ന് സുരക്ഷയൊരുക്കി വനംവകുപ്പ്. പുലർച്ചെ പമ്പയിൽനിന്ന് ആദ്യം പുറപ്പെടുന്ന തീർഥാടകർക്കും രാത്രിദർശനം കഴിഞ്ഞ് അവസാനം ഇറങ്ങുന്നവർക്കുമൊപ്പം വനംവകുപ്പ് ഉദ്യോഗസ്ഥർ അകമ്പടിയുണ്ടാകും. അയ്യപ്പന്മാർ കടന്നുപോകുന്ന പാതയിൽ ആനയോ മറ്റുമൃഗങ്ങളോ നിലയുറപ്പിച്ചാൽ സഹായത്തിനു വനപാലകർ ഉടൻ സ്ഥലത്തെത്തും. ഇതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന വനം കൺട്രോൾ റൂം പമ്പയിലും സന്നിധാനത്തും ഉണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA