ADVERTISEMENT
തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ സ്ഥാനാർഥിക്ക് ഇന്നു വിവാഹം. തിരുവനന്തപുരം കോർപറേഷൻ വള്ളക്കടവ് വാർഡിലെ യുഡിഎഫ് സ്ഥാനാർഥി ഡോ.അൻവർ നാസറാണ് ഇന്നു വിവാഹിതനാകുന്നത്. മണക്കാട് സ്വദേശിയും നാഷനൽ കോളജ് അധ്യാപികയുമായ റോഷ്നി അമീറാണു വധു. വള്ളക്കടവ് ടൗൺ മസ്ജിദിൽ രാവിലെ 11.30 നാണു നിക്കാഹ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com