ADVERTISEMENT

പ‌ുത്തൻക‍ുരിശ് ∙ ആഭ്യന്തര സെക്രട്ടറി വ്യാജരേഖ ചമച്ച‍ുവെന്ന ഓർത്തഡോക്സ് സഭയ‍ുടെ ആരോപണം സത്യവിര‍ുദ്ധമെന്ന‌‌ു യാക്കോബായ സഭ മ‍ീഡിയ സെൽ അധ്യക്ഷൻ ഡോ. ക‍ുര്യാക്കോസ് മാർ തെയോഫിലോസ്. 

എല്ലാവരും അംഗീകരിക്ക‌ുന്ന ഉദ്യോഗസ്‍ഥനെ മോശക്കാരനായി ചിത്രീകരിക്ക‍ുന്നത‍ു സ്വാർഥ താൽപര്യങ്ങൾക്കു‍ വേണ്ടിയാണ്. ദേവാലയങ്ങളിൽ പ്രകോപനമോ സംഘർഷമോ ഉണ്ടാക്ക‍ില്ലെന്ന‍‍ു മ‍‍ുഖ്യമന്ത്രിയ‍ുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ ഇര‍ുവിഭാഗവ‍ും സമ്മതിച്ചിട്ട‍ുള്ളതാണ്. ചർച്ചയിലെ തീര‍ുമാനങ്ങളാണ‍് ആഭ്യന്തര സെക്രട്ടറി കോടതിയെ അറിയിച്ചത്. ഇൗ ചർച്ചയിൽ പങ്കെട‍ുത്തവർ തന്നെ അതിനെ തള്ളിപ്പറയ‍ുന്നത‍ു നിർഭാഗ്യകരമാണ് – അദ്ദേഹം പറഞ്ഞ‍‍ു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com