ADVERTISEMENT

തിരുവനന്തപുരം ∙ വാളയാർ കേസിന്റെ തുടരന്വേഷണത്തിന് റെയിൽവേ എസ്പി ആർ.നിശാന്തിനിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിനു രൂപം നൽകി. പാലക്കാട് ക്രൈംബ്രാഞ്ച് എസ്പി എ.എസ്.രാജു, കോഴിക്കോട് ഡപ്യൂട്ടി കമ്മിഷണർ എം.ഹേമലത എന്നിവർ അംഗങ്ങളാണ്. ആവശ്യമെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥരെ സംഘത്തിന്റെ ഭാഗമാക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ അനുമതി നൽകി.

English Summary: Walayar Special Case Special Investigation Team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com