ADVERTISEMENT

കൊച്ചി∙ മുൻ മന്ത്രി കെ. വി. തോമസ് 23ന് പത്രസമ്മേളനം നടത്തുമെന്ന സൂചന രാഷ്ടീയ അഭ്യൂഹങ്ങൾക്കു വഴിതുറന്നു. സംസ്ഥാന കോൺഗ്രസ് നേതൃത്വവുമായി കടുത്ത അഭിപ്രായ ഭിന്നത പുലർത്തുന്ന അദ്ദേഹം തന്റെ അതൃപ്തിയും ഭാവി പരിപാടികളും പ്രഖ്യാപിക്കാനാവും പത്രസമ്മേളനം നടത്തുന്നതെന്നു പലരും കരുതുന്നു. എന്നാൽ താൻ എങ്ങോട്ടും പേകുന്നില്ലെന്നും ചില കാര്യങ്ങൾ തുറന്നു പറയുകയാണു ലക്ഷ്യമെന്നുമാണ് അദ്ദേഹം അടുത്ത വൃത്തങ്ങളോടു സൂചിപ്പിക്കുന്നത്. 

English Summary: K.V. Thomas press meet on 23rd

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com