2100 പേർക്ക് കൂടി കോവിഡ്

corona
SHARE

തിരുവനന്തപുരം ∙ കേരളത്തിൽ 2100 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 4039 പേർ കോവിഡ് മുക്തരായി. 13 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണം 4300 ആയി. 51948 സാംപിളുകൾ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 4.04. 40,867 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 

കോവിഡ് ഭേദമായവരുടെ എണ്ണം 10,31,865 ആയി. കോഴിക്കോടാണ് കൂടുതൽ കോവിഡ് ബാധിതർ– 315, എറണാകുളം 219, തൃശൂർ 213, മലപ്പുറം 176, തിരുവനന്തപുരം 175, കൊല്ലം 167, കണ്ണൂർ 158, ആലപ്പുഴ 152, കോട്ടയം 142, പത്തനംതിട്ട 115, കാസർകോട് 97, പാലക്കാട് 78, വയനാട് 47, ഇടുക്കി 46 എന്നിങ്ങനെയാണു മറ്റു ജില്ലകളിലെ കോവിഡ് ബാധിതർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA