ADVERTISEMENT

തിരുവനന്തപുരം∙ മുൻഗണനേതര വിഭാഗത്തിലെ നീല, വെള്ള റേഷൻ കാർഡുകൾക്കു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സ്പെഷൽ അരി ഈ മാസം ഇല്ല. മാർച്ച് മാസത്തെ റേഷൻ വിതരണത്തിന്റെ വിശദാംശമടങ്ങിയ ഭക്ഷ്യ– സിവിൽ സപ്ലൈസ് വകുപ്പിന്റെ അറിയിപ്പിൽ സ്പെഷൽ അരിയുടെ കാര്യം പരാമർശിക്കുന്നില്ല.

എൻപിഎസ് (നീല) കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോ 4 രൂപ, എൻ‌പിഎൻഎസ് (വെള്ള) കാർഡിന് ആകെ 4 കിലോ അരി കിലോ 10.90 രൂപ നിരക്കിൽ ലഭിക്കും. അതേസമയം, ഈ മാസം എല്ലാ കാർഡ് ഉടമകൾക്കും അര ലീറ്റർ മണ്ണെണ്ണ ലഭിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com