പി.ജെ.ജോസഫ്– പി.സി.തോമസ് വിഭാഗങ്ങൾ ലയിച്ചു; യുഡിഎഫിൽ ബ്രാക്കറ്റില്ലാ കേരള കോൺഗ്രസ്

pc thomas monce, oommen
പി.സി.തോമസിന്റെ കേരള കോൺഗ്രസിൽ പി.ജെ.ജോസഫ് വിഭാഗം ലയനം പ്രഖ്യാപിച്ച ശേഷം കടുത്തുരുത്തിയിൽ പി.സി.തോമസ്, മോൻസ് ജോസഫ്, എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി എന്നിവർ സദസ്സിനെ അഭിവാദ്യം ചെയ്യുന്നു. മോൻസ് ജോസഫിന്റെ തിരഞ്ഞെടുപ്പു കൺവൻഷനിലായിരുന്നു ലയന പ്രഖ്യാപനം. ചിത്രം: മനോരമ
SHARE

കോട്ടയം ∙ പി.ജെ. ജോസഫ് നയിക്കുന്ന കേരള കോൺഗ്രസ് വിഭാഗം പി.സി.തോമസിന്റെ കേരള കോൺഗ്രസുമായി ലയിച്ചു.

പി.ജെ.ജോസഫ് ചെയർമാനും പി.സി.തോമസ് ഡപ്യൂട്ടി ചെയർമാനും എന്നതാണു ധാരണ. മോൻസ് ജോസഫ് വൈസ് ചെയർമാനായിരിക്കും.

ഇന്നലെ വൈകിട്ടു കടുത്തുരുത്തിയിൽ മോൻസ് ജോസഫിന്റെ തിരഞ്ഞെടുപ്പു കൺവൻഷനിൽ പി.സി. തോമസ് പങ്കെടുത്തതോടെ ലയനം പൂർണമായി. ‌ഉമ്മൻ ചാണ്ടിയും കൺവൻഷനിൽ പങ്കെടുത്തു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA