ADVERTISEMENT

കടയ്ക്കൽ (കൊല്ലം) ∙ ബിജെപി പ്രവർത്തകന്റെ വീട് ആക്രമിക്കാൻ കൊണ്ടുവന്ന നാടൻ ബോംബ് കയ്യിലിരുന്നു പൊട്ടി ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിക്കു ഗുരുതര പരുക്ക്.

മേഖലാ സെക്രട്ടറി കുറ്റിക്കാട് വടക്കേവയൽ ശ്രീഭവനിൽ വിഷ്ണുലാൽ (30), ആൽത്തറമൂട് ഇന്ദു ഭവനിൽ വിശാഖ് (32) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 10.30ന് ആയിരുന്നു സംഭവം. ബിജെപി പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് വടക്കേവയൽ രതിരാജന്റെ വീടിനു നേരെ ആക്രമണം നടത്താനാണു ബോംബെത്തിച്ചതെന്നു പൊലീസ് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com