ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്നലെ 3,502 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം–3097, ഉറവിടം വ്യക്തമല്ലാത്ത കേസുകൾ–4710, സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവർ–131, ആരോഗ്യപ്രവർത്തകർ–16, പരിശോധിച്ച സാംപിളുകൾ–60,554, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്–5.78%, നെഗറ്റീവായവർ–1955, മരണം–16, ആകെ മരണം–4710.

കോവിഡ് ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്: കോഴിക്കോട്–550, എറണാകുളം–504, തിരുവനന്തപുരം–330, കോട്ടയം–300, കണ്ണൂർ–287, തൃശൂർ–280, മലപ്പുറം–276, കൊല്ലം–247, പാലക്കാട്–170, ആലപ്പുഴ–157, കാസർകോട്–116, പത്തനംതിട്ട–111, ഇടുക്കി–92, വയനാട്–82.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com