ADVERTISEMENT

കണ്ണൂർ ∙ സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് ആദ്യമായാണ് ഇത്ര ഉയർന്ന പദവിയിലുള്ള ഒരാളെ കസ്റ്റംസ് ചോദ്യം ചെയ്യുന്നതെന്നു ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തിൽ സ്പീക്കർ തന്നെ വിശദീകരണം നൽകണമെന്നും അദ്ദേഹം അതിനു ബാധ്യസ്ഥനാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഡോളർ കടത്തു കേസുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് സ്പീക്കറെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്.

English Summary: Ramesh Chennithala against speaker Sreeramakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com