ADVERTISEMENT

ചേർത്തല ∙ തിരഞ്ഞെടുപ്പിനെ തുടർന്ന് ചേർത്തലയിൽ സിപിഐയിലുണ്ടായ വിവാദത്തിൽ സംസ്ഥാന നേതൃത്വം ഇടപെടുന്നു. പ്രശ്നം കൂടുതൽ വഷളാകാതിരിക്കാനും അതേസമയം സ്ഥാനാർഥിക്ക് അനുകൂലമായി പ്രവർത്തിക്കാത്തവരെ രഹസ്യമായി നിരീക്ഷിക്കാനുമാണ് സംസ്ഥാന നേതൃത്വത്തിന്റെ നീക്കം.

തിരഞ്ഞെടുപ്പു പ്രവർത്തനത്തിൽ സഹകരിച്ചില്ലെന്ന കാരണത്താൽ ചേർത്തലയിൽ മന്ത്രി പി.തിലോത്തമന്റെ അഡീഷനൽ പഴ്സനൽ സെക്രട്ടറി പി.പ്രദ്യോതിനെ സിപിഐ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. 

English Summary: CPI state leadership interfere in Cherthala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com