ഗൗരിയമ്മയുടെ ആരോഗ്യനില മെച്ചപ്പെട്ടു
Mail This Article
×
തിരുവനന്തപുരം ∙ മുൻ മന്ത്രി കെ.ആർ.ഗൗരിയമ്മയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനാൽ ഐസിയുവിൽ നിന്നും മുറിയിലേക്ക് മാറ്റി. രക്തത്തിലെ അണുബാധയെത്തുടർന്ന് 8 ദിവസം മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസം മുൻപാണ് അപകടനില തരണം ചെയ്തത്. ഇന്നലെ മുതൽ ചെറിയ രീതിയിൽ ആഹാരം കഴിക്കാനും ബന്ധുക്കളുമായി സംസാരിക്കാനും തുടങ്ങിയതോടെയാണ് മുറിയിലേക്ക് മാറ്റാൻ ഡോക്ടർമാർ തീരുമാനിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.