സുധാകരന്റെ സേവനം പാർട്ടി ഉപയോഗിക്കണം: തിരുവഞ്ചൂർ

Thiruvanchoor Radhakrishnan
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
SHARE

കോട്ടയം ∙ കെ.സുധാകരൻ മികച്ച നേതാവാണെന്നും അദ്ദേഹത്തിന്റെ സേവനങ്ങൾ പാർട്ടി വേണ്ട രീതിയിൽ ഉപയോഗിക്കണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ. സുധാകരന്റെ ജീവിതം പാർട്ടിക്കായാണ് സമർപ്പിച്ചത്. എല്ലാവരും ഒരുമിച്ചു നിൽക്കുന്ന അന്തരീക്ഷമാണ് ഉണ്ടാകേണ്ടത്. പ്രശ്നങ്ങൾ ഒരുമിച്ചു നിന്നു നേരിടണം. 

ഒറ്റ നാവോടെ, ഒരു ശബ്ദത്തോടെ പാർട്ടിയിലെ വിശദീകരണങ്ങൾ പുറത്തുവരണം. നാട്ടിലെ ജനങ്ങൾക്കുള്ള വിഷമങ്ങൾ അധികാരി വർഗത്തിന്റെ മുന്നിൽ എത്തിക്കാൻ കഴിയണമെന്നും തിരുവഞ്ചൂർ പറഞ്ഞു. 

English Summary: Thiruvanchoor Radhakrishnan back K Sudhakaran for KPCC President post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA