സാന്ത്വന സ്പർശവുമായി വിപാസന വൈകാരിക സഹായ കേന്ദ്രം

Vipassana-emotional-support-centre
SHARE

കോട്ടയം ∙ കോവിഡ് വ്യാപനത്തെത്തുടർന്ന്  ആശുപത്രികളിലും വീടുകളിലും കഴിയുമ്പോൾ മാനസിക സംഘർഷം നേരിടുന്നവർക്ക് ആശ്വാസമേകാൻ ഓർത്തഡോക്സ് സഭ മാനവ ശാക്തീകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന വിപാസന വൈകാരിക സഹായ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ വ്യാപകമാക്കുന്നു.

സഭയുടെ എല്ലാ ആധ്യാത്മിക കേന്ദ്രങ്ങളിലും 24 മണിക്കൂർ സമയക്രമം നിശ്ചയിച്ചു അഖണ്ഡ പ്രാർഥനകൾ നടത്തും. ആളുകൾക്ക് മാനസിക പിന്തുണ നൽകുന്നതിന് വൈദികർക്കു പരിശീലനം നൽകും. നിരാശയും മാനസിക സംഘർഷവും അനുഭവിക്കുന്നവർക്ക് വ്യക്തിഗത കൗൺസലിങ് (ഫോണിലൂടെയോ ഓൺലൈൻ സംവിധാനത്തിലൂടെയോ) നൽകും. ഫോൺ: 8747581533.

English Summary: Vipassana emotional support centre

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA