ADVERTISEMENT

കായംകുളം ∙ വൈദ്യുതി നിരക്ക് വർധനയ്ക്കെതിരെ യുഡിഎഫ് 2020ൽ നടത്തിയ സമരത്തിന്റെ ഭാഗമായി രമേശ് ചെന്നിത്തല പ്രതിഷേധ ദീപം തെളിയിക്കുന്ന ചിത്രം രണ്ടാം പിണറായി സർക്കാരിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി ദീപം തെളിക്കുന്നതായി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം.

സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകി. കായംകുളം മുനിസിപ്പൽ കൗൺസിലർ ബിദു രാഘവനാണ് ഡിജിപിക്ക് പരാതി നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com