ADVERTISEMENT

തിരുവനന്തപുരം∙ കോവിഡ് വിവരശേഖരണവുമായി ബന്ധപ്പെട്ട് കേരളത്തിൽ വിവാദത്തിലായ സ്പ്രിൻക്ലർ പ്ലാറ്റ്ഫോമിന്റെ ഡാഷ്ബോർഡ് കേന്ദ്രസർക്കാരിന്റെ വെബ്സൈറ്റിലും. കഴിഞ്ഞ വർഷം ഹൈക്കോടതിയിൽ സ്പ്രി‍ൻക്ലർ കരാറിനെ ന്യായീകരിച്ചുള്ള സംസ്ഥാന സർക്കാർ നിലപാടിനെ കേന്ദ്രം എതിർത്തിരുന്നു. കേന്ദ്ര ഐടി വകുപ്പിനു കീഴിലുള്ള സെൽഫ് ഫോർ സൊസൈറ്റി പ്ലാറ്റ്ഫോമിലാണ് സ്പ്രിൻക്ലർ തയാറാക്കിയ കോവിഡ് ഡാഷ്ബോ‍ർഡിലേക്കുള്ള ലിങ്ക് നൽകിയത്.

English Summary: Sprinklr dashboard in central government-website

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com