ആദ്യ ഡോസ് വാക്സിനേഷൻ 80 ശതമാനത്തിലേക്ക്; 14.25 ലക്ഷം ഡോസ് കൂടി എത്തി

Covid-Vaccine
SHARE

തിരുവനന്തപുരം ∙ സംസ്ഥാനത്തിനു 14.25 ലക്ഷം ഡോസ് കോവിഷീൽഡ് വാക്‌സീൻ കൂടി ലഭിച്ചു. തിരുവനന്തപുരത്ത് 3,27,810, എറണാകുളത്ത് 8,38,130, കോഴിക്കോട്ട് 2,59,210 ഡോസ് വീതം വാക്സീനാണ് എത്തിയത്. സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിനേഷൻ ഇന്ന് 80 ശതമാനത്തിലെത്തിയേക്കും. 

ജനസംഖ്യയുടെ 79.5% പേർക്ക് (2,28,18,901) ഇതുവരെ ഒന്നാം ഡോസ് വാക്‌സീൻ നൽകി. ഇവരിൽ 31.52% പേർക്കു 2 ഡോസും (90,51,085) നൽകി. ആകെ 3 കോടിയിലേറെ (3,18,69,986) ഡോസ് വാക്‌സീൻ നൽകിയെന്നു മന്ത്രി വീണാ ജോർജ് അറിയിച്ചു. 

English Summary: Covid first dose vaccination nearing 80 percentage

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA