അനുപമ ഐക്യദാർഢ്യ സമിതി നിയമനടപടിക്ക്

anupama-chandran
SHARE

തിരുവനന്തപുരം ∙ അനുപമ എസ്.ചന്ദ്രനു മകനെ തിരിച്ചുകിട്ടിയെങ്കിലും കുഞ്ഞിനെ ഒരു വർഷം നഷ്ടപ്പെടാൻ ഇടയാക്കിയവർക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാൻ അനുപമ ഐക്യദാ‍ർഢ്യ സമിതി തീരുമാനിച്ചു. ദത്തുവിവാദത്തിൽ വനിതാ–ശിശുവികസന സമിതിയുടെ റിപ്പോർട്ടിൽ കുറ്റക്കാരായി കണ്ടെത്തിയവർക്കെതിരെ നടപടിയെടുക്കുന്നതിനു സർക്കാരിൽ സമ്മർദം ശക്തമാക്കും. നിയമപരമായ മാർഗവും തേടും. 

അതേസമയം, അനുപമയെ നേരിട്ടു രംഗത്തിറക്കിയുള്ള സമരം ഇപ്പോൾ ആലോചനയിലില്ല. സമാന ചിന്താഗതിക്കാരായ സാമൂഹിക–മനുഷ്യാവകാശ പ്രവർത്തകരുടെ യോഗം പി.ഇ.ഉഷയുടെ നേതൃത്വത്തിൽ ചേർന്നു. 

English Summary: Anupama to continue protest

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA