അച്ചടക്ക നടപടി അംഗീകരിക്കില്ലെന്ന് സുരേന്ദ്രൻ പിളള; എൽജെഡി പിളർപ്പിലേക്ക്

v-surendran-pillai-1
വി.സുരേന്ദ്രന്‍ പിള്ള
SHARE

തിരുവനന്തപുരം ∙ ലോക് താന്ത്രിക് ജനതാദൾ (എൽജെഡി) പിളർപ്പിലേക്ക്. തങ്ങൾ‍ക്കെതിരെയുള്ള എം.വി.ശ്രേയാംസ്കുമാറിന്റെ അച്ചടക്ക നടപടി അംഗീകരിക്കില്ലെന്നും യഥാർഥ എൽജെഡി തങ്ങളുടെ നേതൃത്വത്തിൽ ഉള്ളതാണെന്നും വിമത നേതാവ് വി.സുരേന്ദ്രൻ പിളള പറഞ്ഞു. ശ്രേയാംസ് കുമാറിനെതിരെയുള്ള നടപടി അടക്കമുളള കാര്യങ്ങൾ ഇന്നു  നേതൃയോഗം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

താനും ഷേക്ക് പി.ഹാരിസും ദേശീയ നിർവാഹകസമിതി അംഗങ്ങൾ കൂടിയാണ്. തങ്ങൾക്കെതിരെ അച്ചടക്ക നടപടി എടുക്കാനുള്ള അധികാരം ദേശീയ നേതൃത്വത്തിനു മാത്രമാണ്. പാർട്ടി പിളരുകയല്ലേ എന്ന ചോദ്യത്തിന് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്ന് പിള്ള മറുപടി നൽകി.  

English Summary: V Surendran Pillai says LJD splitted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA