ADVERTISEMENT

ന്യൂഡൽഹി ∙ കേരളത്തിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നതിന്റെ സൂചന നൽകി ‘ആർ വാല്യു’ (റീപ്രൊഡക്‌ഷൻ നമ്പർ) വീണ്ടും കുറഞ്ഞു. ആർ വാല്യു 0.96 ആയിരുന്നത് കഴിഞ്ഞയാഴ്ച 0.92 ആയി. ഒരാളിൽനിന്ന് എത്രപേരിലേക്ക് വൈറസ് പകരുന്നു എന്നതാണ് ആർ വാല്യു. ഇത് ഒന്നിനു മുകളിലായാൽ പകർച്ചവ്യാധി കൂടുതൽ വ്യാപിക്കുന്നതിന്റെ സൂചനയാണ്. ഡൽഹി, ബെംഗളൂരു, ചെന്നൈ, പുണെ നഗരങ്ങളിൽ ആർ വാല്യു ഒന്നിനു മുകളിലാണ്. ഇതേസമയം, കേരളത്തിൽ പ്രതിദിന കോവിഡ് എണ്ണം ഇപ്പോഴും ആശങ്കയായി തുടരുകയാണ്.

English Summary: Kerala covid update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com