ADVERTISEMENT

കൊല്ലം ∙ വനത്തിൽ താമസിക്കുന്ന പട്ടികവർഗേതര കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന പദ്ധതിക്കു പിന്നാലെ വനത്തിൽനിന്ന് ആദിവാസികളെ ഒഴിപ്പിക്കുന്നതിനും പദ്ധതി. സന്നദ്ധത പ്രകടിപ്പിക്കുന്ന ആദിവാസികളെ ഒഴിപ്പിക്കാൻ ലക്ഷ്യമിടുന്ന പദ്ധതി വേണ്ടത്ര ചർച്ചയില്ലാതെയാണു നടപ്പാക്കുന്നത്. വനത്തിലെ താമസക്കാരെ ഒഴിപ്പിക്കൽ, സ്വകാര്യതോട്ടങ്ങൾ ഏറ്റെടുക്കൽ, കണ്ടൽവനവൽക്കരണം തുടങ്ങിയവയ്ക്കായി വനംവകുപ്പ് റീബിൽഡ് കേരളയിൽപ്പെടുത്തി ആവിഷ്കരിച്ച 803 കോടി രൂപയുടെ പദ്ധതിയുടെ ഭാഗമായി ആദിവാസികളുടെ ഒഴിപ്പിക്കലിനെക്കുറിച്ചു പഠനം നടത്തിയിരുന്നു.  ഇതു പൂർത്തിയായോ എന്നു വ്യക്തമാക്കാതെയാണു വനംവകുപ്പ് മുന്നോട്ടുപോകുന്നത്.  

English Summaru: Forest settlement relocating kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com