ന്യൂഡൽഹി ∙ കെപിസിസി അച്ചടക്കസമിതി അധ്യക്ഷനായി തിരുവഞ്ചൂർ രാധാകൃഷ്ണനെ നിയമിച്ചു. മൂന്നംഗ സമിതിയിൽ കൊല്ലം മുൻ ഡിസിസി പ്രസിഡന്റ് എൻ. അഴകേശൻ, ഡോ. ആരിഫ സൈനുദ്ദീൻ എന്നിവർ അംഗങ്ങളാണ്. മുൻ ഡപ്യൂട്ടി സ്പീക്കർ എ.നഫീസത്ത് ബീവിയുടെ മകളാണ് ഡോ. ആരിഫ.
Content Highlight: Thiruvanchoor Radhakrishnan