ADVERTISEMENT

സുഖമായി ഇരിക്കുന്നെന്നും ആരോഗ്യത്തിനു കുഴപ്പമൊന്നുമില്ലെന്നും ഓൺലൈൻ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ യുഎസിൽനിന്നു പങ്കെടുത്ത മുഖ്യമന്ത്രിയെ കണ്ട ഉടൻ ആരോഗ്യം എങ്ങനെ ഉണ്ടെന്നായിരുന്നു എല്ലാ മന്ത്രിമാരുടെയും ആദ്യ ചോദ്യം. വിടർന്നു ചിരിച്ച മുഖ്യമന്ത്രി, ആരോഗ്യത്തിന് ഒരു കുഴപ്പവും ഇല്ലെന്നും പ്രാഥമിക പരിശോധനകൾ കഴിഞ്ഞെന്നും അറിയിച്ചു. അര മണിക്കൂർ നീണ്ട യോഗത്തിൽ മുഖ്യമന്ത്രി സന്തോഷവാനായാണു പങ്കെടുത്തത്. 

English Summary: CM Pinarayi Vijayan on Medical Treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com