ADVERTISEMENT
കോട്ടയം∙ സിഎസ്എസ്ടി കോട്ടയം മൗണ്ട് കാർമ്മൽ കോൺവെന്റിലെ അംഗം സിസ്റ്റർ ബനിറ്റ (92) അന്തരിച്ചു. മുണ്ടക്കയം സെന്റ് ജോസഫ് സ്കൂളിലെ പ്രഥമ അധ്യാപികയായും കോട്ടയം മൗണ്ട് കാർമ്മൽ, എറണാകുളം സെന്റ് തെരെസാസ് സ്കൂളുകളിലെ അധ്യാപികയായും പ്രവർത്തിച്ചിട്ടുണ്ട്. കുമ്പളങ്ങി കണ്ണൻകേരിൽ പരേതരായ കെ.വി. അംബ്രിയുടെയും കെ.പി. റോസമ്മയുടെയും മകളാണ്. സംസ്കാരകർമ്മങ്ങൾ 27ന് കോട്ടയം ഗുഡ് ഷെപ്പേർഡ് ദേവാലയത്തിൽ വച്ച് വൈകിട്ട് 3.30 ന് നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com