തൊടുപുഴ ∙ ജോസ് കെ.മാണി നേതൃത്വം നൽകുന്ന കേരള കോൺഗ്രസുമായി (എം) അടുക്കാൻ ശ്രമിക്കുന്നുവെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ പറഞ്ഞു. കേരള കോൺഗ്രസിനു കൃത്യമായ ദിശാബോധമുണ്ട്. പാർട്ടിയുടെ അംഗത്വ ക്യാംപെയ്ൻ നടക്കുന്നതിനിടയിലാണ് ഇത്തരം വാസ്തവവിരുദ്ധമായ പ്രചാരണങ്ങൾ നടക്കുന്നതെന്നും ജോസഫ് പറഞ്ഞു.
കേരള കോൺഗ്രസുമായി (എം) അടുക്കാൻ ശ്രമമെന്ന ആരോപണം തെറ്റ്: പി.ജെ.ജോസഫ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.