ADVERTISEMENT

തിരുവനന്തപുരം ∙ 25 ലക്ഷം രൂപയ്ക്കു മേലുള്ള ബില്ലുകൾ ട്രഷറിയിൽ പാസാക്കുന്നതിനു സർക്കാർ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. ഒരു കോടി രൂപ വരെ പാസാക്കാനായിരുന്നു കഴിഞ്ഞയാഴ്ച അനുമതിയുണ്ടായിരുന്നത്. ഇന്നലെ ബിൽ ഇൻഫർമേഷൻ ആൻഡ് മാനേജ്മെന്റ് (ബിംസ്) സോഫ്റ്റ്‌വെയറിൽ പരിധി 25 ലക്ഷമായി കുറച്ചു. മാസാവസാനം ചെലവുകൾ വർധിക്കുന്നതു കണക്കിലെടുത്താണിത്.

English Summary: Financial crisis deepens, Treasury control was imposed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com