ADVERTISEMENT

കോട്ടയം ∙ റെയിൽവേ ഇരട്ടപ്പാത നിർമാണത്തിന്റെ ഭാഗമായി കോട്ടയം പാത വഴി ഇന്നു പകൽ ഗതാഗത നിയന്ത്രണം. കോട്ടയം വഴി പോകുന്നതിൽ ഇന്നു നിയന്ത്രണമുള്ളതും തിരിച്ചുവിട്ടതുമായ  ട്രെയിനുകൾ:

∙ പൂർണമായി റദ്ദാക്കിയത്:

1. 06431 കോട്ടയം–കൊല്ലം പാസഞ്ചർ

∙ ഭാഗികമായി റദ്ദാക്കിയത്: 

1. 16366 നാഗർകോവിൽ–കോട്ടയം എക്സ്പ്രസ് കൊല്ലം വരെ മാത്രം 

2. 16325/16326 നിലമ്പൂർ– കോട്ടയം–നിലമ്പൂർ എക്സ്പ്രസ് എറണാകുളം വരെ മാത്രം. 

∙ ആലപ്പുഴ വഴി തിരിച്ചുവിടുന്ന ട്രെയിനുകൾ:

1. 17230 സെക്കൻഡരാബാദ് - തിരുവനന്തപുരം ശബരി

2. 16649 മംഗളൂരു - നാഗർകോവിൽ പരശുറാം 

3. 12625 തിരുവനന്തപുരം - ന്യൂഡൽഹി കേരള 

4. 16382 കന്യാകുമാരി - പുണെ ജയന്തി ജനത

5. 12202 കൊച്ചുവേളി- ലോക്മാന്യതിലക് ശരീബ് രഥ്

English Summary: Train shedule via Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com