ശമ്പളം കൊടുക്കേണ്ടത് സർക്കാരിന്റെ ബാധ്യതയല്ലെന്നു മന്ത്രി ആന്റണി രാജു

Antony Raju (Photo - FB/Antony Raju)
ആന്റണി രാജു (Photo - FB/Antony Raju)
SHARE

തിരുവനന്തപുരം ∙ കെഎസ്ആർടിസിയിലെ ശമ്പളക്കാര്യത്തിൽ നേരത്തേ പ്രഖ്യാപിച്ച നിലപാടിൽ മാറ്റമില്ലെന്നും ശമ്പളം കൊടുക്കേണ്ടതു സർക്കാരിന്റെ ബാധ്യതയല്ലെന്നും മന്ത്രി ആന്റണി രാജു. മാനേജ്മെന്റും അനാവശ്യമായി പ്രതിസന്ധി സൃഷ്ടിച്ച യൂണിയൻ നേതൃത്വവും പരിഹാരം കാണണമെന്നു മന്ത്രി തുറന്നടിച്ചു. എന്നാൽ മന്ത്രി പറഞ്ഞതു മുഖവിലയ്ക്കെടുക്കുന്നില്ലെന്നും മുഖ്യമന്ത്രിയെ നേരിൽ കണ്ടു കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും സ്ഥാപനത്തിലെ  സിഐടിയു നേതൃത്വം പ്രതികരിച്ചു. പണിമുടക്കിലൂടെ പൊതുജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയാണ് ഒരു വിഭാഗം ജീവനക്കാർ ചെയ്തതെന്നു മന്ത്രി ആരോപിച്ചു.

English Summary: Minister Antony Raju about KSRTC salary issue

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA