ADVERTISEMENT

തിരുവനന്തപുരം ∙ കേന്ദ്ര സർക്കാർ അനുവദിച്ച താൽക്കാലിക വായ്പയെടുക്കാൻ ധനവകുപ്പ് തീരുമാനിച്ചു. കടപ്പത്രമിറക്കി 1500 കോടി രൂപ ചൊവ്വാഴ്ച സമാഹരിക്കും. ശമ്പളവും പെൻഷനും സാമൂഹിക സുരക്ഷാ പെൻഷനും വിതരണം ചെയ്യാനാണു കടമെടുക്കുന്നത്. 5000 കോടി രൂപ താൽക്കാലിക വായ്പയെടുക്കാനാണു കേന്ദ്രം അനുമതി നൽകിയിരിക്കുന്നത്.

English Summary: State government to take more loans to disburse salary, pension

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com