ADVERTISEMENT

തിരുവനന്തപുരം ∙ കെ.ടി.ജലീലിന്റെ പരാതിയിൽ പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറലിന്റെ നിയമോപദേശം തേടിയശേഷമായിരുന്നു നടപടികളെങ്കിലും കേസ് നിലനിൽക്കുമോയെന്ന ആശങ്ക ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കു തന്നെയുണ്ട്. കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെയും പരസ്യ പ്രസ്താവനയുടെയും പേരിൽ കലാപശ്രമത്തിനു കേസെടുക്കുന്നത് എങ്ങനെയെന്നും ഒരു വിഭാഗം ചോദിക്കുന്നു. 

ക്രൈംബ്രാഞ്ച് എസ്പി എസ്.മധുസൂദനൻ അന്വേഷണ ഉദ്യോഗസ്ഥനായുള്ള പ്രത്യേക സംഘത്തിലെ മറ്റ് അംഗങ്ങൾ ഇവർ: കണ്ണൂർ സിറ്റി അഡീ.എസ്പി പി.പി.സദാനന്ദൻ, കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അമ്മിണിക്കുട്ടൻ, കാസർകോട് ഡിസിആർബി ഡിവൈഎസ്പി സി.എ.അബ്ദുൽ റഹിം, തൃശൂരിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈഎസ്പി സന്തോഷ്, തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് എസി ബി.അനിൽകുമാർ, സുൽത്താൻബത്തേരി ഡിവൈഎസ്പി കെ.കെ.അബ്ദുൽ ഷെരീഫ്, തൃശൂർ അസി.കമ്മിഷണർ വി.കെ.രാജു, കൊച്ചി ജില്ലാ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി എ.അഭിലാഷ്, എറണാകുളം അസി.കമ്മിഷണർ പി.രാജ് കുമാർ, ഒല്ലൂർ എസി കെ.സി.സേതു, പാലക്കാട് വടക്കഞ്ചേരി എസ്എച്ച്ഒ ആദം ഖാൻ. 

English Summary: Police confused over riot charge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com