കോവിഡ് ബാധിതർ വീണ്ടും നാലായിരത്തിന് മുകളിൽ

covid swab sample Photo by Prakash SINGH / AFP
ഡൽഹിയിൽ ആർടിപിസിആർ പരിശോധനയ്ക്കായി സാംപിൾ ശേഖരിക്കുന്നു. Photo by Prakash SINGH / AFP
SHARE

തിരുവനന്തപുരം ∙ സംസ്ഥാനത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും നാലായിരത്തിനു മുകളിൽ. ഇന്നലെ 22770 സാംപിളുകളുടെ ഫലം വന്നതിൽ 4098 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനമായി ഉയർന്നു.

തിരുവനന്തപുരത്തു മാത്രം ഇന്നലെ 1034 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം (930), കോട്ടയം (418), കൊല്ലം (348) ജില്ലകളാണ് തൊട്ടുപിന്നിൽ. പ്രതിവാര ടിപിആർ 17.05% ആണ്. 27023 പേരാണു ചികിത്സയിലുള്ളത്. 3034 പേർ കോവിഡ് മുക്തരായി. 10 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ആകെ മരണം 69945.

English Summary: Covid Rise In Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS