ADVERTISEMENT

തിരുവനന്തപുരം∙ പൗരത്വ ഭേദഗതി നിയമനത്തിനെതിരെ സംസ്ഥാനത്തു നടന്ന സമരത്തിൽ 835 കേസെടുത്തെങ്കിലും പിൻവലിച്ചതു 34 കേസ് മാത്രം. കണ്ണൂരിൽ 28 കേസും എറണാകുളത്ത് 6 കേസുമാണു പിൻവലിച്ചത്. അതേസമയം, ഏറ്റവുമധികം കേസെടുത്ത കോഴിക്കോട്ടും (159) മലപ്പുറത്തും (93) ഒരു കേസു പോലും പിൻവലിച്ചില്ല. സംസ്ഥാനത്താകെ 6847 പേർക്കെതിരെയാണു കേസെടുത്തതെന്നു മഞ്ഞളാംകുഴി അലിയെ നിയമസഭയിൽ മുഖ്യമന്ത്രി അറിയിച്ചു.

English Summary: Chief Minister on cases withdrawn regarding citizenship amendment act

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com