ADVERTISEMENT

തിരുവനന്തപുരം ∙ ദുബായ് യാത്രയിലെ തന്റെ ബാഗേജിനെക്കുറിച്ചു മുഖ്യമന്ത്രി നിയമസഭയിൽ ചോദ്യത്തിനു രേഖാമൂലം നൽകിയ മറുപടിയല്ല, ഇതേക്കുറിച്ച് ഇന്നലെ സഭയിൽ പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സഭയെ തെറ്റിദ്ധരിപ്പിച്ചതിനു സ്പീക്കർക്കു പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ബാഗ് കൊണ്ടുപോയതിൽ ദുരൂഹത വർധിച്ചിരിക്കുകയാണെന്നും സതീശൻ പറഞ്ഞു.

English Summary: V.D. Satheesan about chief minister baggage issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com