ADVERTISEMENT

തിരുവനന്തപുരം∙ ഓണക്കാലത്ത് നിരക്കു കൂട്ടി കെഎസ്ആർടിസി  സംസ്ഥാനാന്തര യാത്രയ്ക്ക് ഫ്ലെക്സി റേറ്റ് കൊണ്ടുവരാൻ തീരുമാനം. ഓഗസ്റ്റ് , സെപ്റ്റംബർ മാസങ്ങളിൽ നിരക്കിൽ 20% വരെ വർധനയുണ്ടാകും. എക്സ്പ്രസ്, ഡീലക്സ് സർവീസുകളിൽ 15% വരെ വർധിപ്പിക്കും. 

ഓൺലൈൻ ബുക്കിങ്ങിൽ നിരക്കിളവ്

എസി ലോ ഫ്ലോർ ഓൺലൈൻ റിസർവേഷൻ ചെയ്യുന്ന യാത്രക്കാർക്ക് 10% നിരക്കിളവ് അനുവദിച്ചു. നേരത്തെ വോൾവോ മൾട്ടി ആക്സിൽ, സ്കാനിയ ബസുകളിലായിരുന്നു ഈ നിരക്കിളവ്. ഓൺലൈൻ റിസർവേഷനിലേക്ക് യാത്രക്കാരെ ആകർഷിക്കുന്നതിനാണ് നിരക്കിളവ് കൊണ്ടുവരുന്നത്. 

English Summary: Inter state ksrtc bus ticket rates to be increased during season

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com