ഉത്തരാഖണ്ഡിൽ മണ്ണിടിഞ്ഞ് മലയാളി ജവാൻ മരിച്ചു

b-biju
ബി.ബിജു
SHARE

മാവേലിക്കര∙ ഉത്തരാഖണ്ഡിൽ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായുള്ള റോഡ് നിർമാണത്തിനിടെ ഉണ്ടായ മണ്ണിടിച്ചിലിൽ മലയാളി ജവാൻ വീരമൃത്യു വരിച്ചു. മാവേലിക്കര ചെട്ടികുളങ്ങര ഈരേഴ തെക്ക് താനുവേലിൽ ബാബു-സരസ്വതി ദമ്പതികളുടെ മകൻ ഉത്തരാഖണ്ഡ് ഗ്രഫ് (ജനറൽ റിസർവ് എൻജിനീയർ ഫോഴ്സ്) ഉദ്യോഗസ്ഥൻ ബി.ബിജുവാണ് (42) മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു അപകടമുണ്ടായത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. ബിജുവിന്റെ സഹോദരൻ സജി മിസോറമിൽ ഗ്രഫ് ഉദ്യോഗസ്ഥനാണ്. ഭാര്യ: രഞ്ജിനി. ഏകമകൾ അപർണ.

English Summary: Malayali GREF soldier died in Uttarakhand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}